ഗുജറാത്തിലും രാജസ്ഥാനിലും വൻ ലഹരി വേട്ട
24 News 24 News
5.22M subscribers
532 views
0

 Published On Apr 29, 2024

ഗുജറാത്തിലും രാജസ്ഥാനിലും വൻ ലഹരി വേട്ട. തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ നിരോധിത മയക്കുമരുന്ന് കേന്ദ്രങ്ങൾ തകർത്തു. 300 കോടി മതിക്കുന്ന അത്യാധുനിക ലഹരി മരുന്നുകളാണ് ഓപ്പറേഷനിൽ പിടിച്ചെടുത്തത്.
Massive drug hunt in Gujarat and Rajasthan

show more

Share/Embed